Thursday, January 1, 2009

ഒരു വിലാപം

പുതു വര്‍ഷ പുലരിയിലെ ആദ്യത്തെ കല്ലുകടി .
ചില ലിന്കുകള്‍ പിന്തുടര്‍ന്നു ഒരു ബ്ലോഗില്‍ എത്തി .
അതാ അവിടെ എം ടീ പദ്മനാഭന്മാര്‍ .
ബ്ലോഗ് വല്ല്യേട്ടെന്മാര് തമ്മില്‍ പൊരിഞ്ഞ തല്ലു നടക്കുന്നു .
ഞാന്‍ കേമനെന്ന് ഒരാള്‍ .
അല്ലെന്നു മറ്റൊരാള്‍ .
ഇതാണോ ബ്ലോഗിങ്ങ് .
ഈ എളിയവന്റെ സംശയം .
സത്യത്തില്‍ മനസ്സു മടുത്തു .
ഞാന്‍ കാംഷിച്ച സ്വാതന്ത്ര്യം എവിടെ .
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു .

2 comments:

shajkumar said...

അണ്ടിയൊ അതൊ മാങ്ങയൊ? രണ്ട്‌ും മൂക്കട്ടെ.

Unknown said...

നായകളേയും നാരായണന്മാരെയും തൽകാലം അവഗണിക്കാം. ബ്ലോഗിന്റെപ്രളയത്തിൽ നമുക്കുമൊരു ആലിലത്തോണിയിറക്കാം.
നഞ്ചെന്തിനാ നാനാഴി?

About Me

My photo
a simple man with no pretentions.
Powered By Blogger