വാനില കൃഷി നടത്തി നടുവൊടിഞ്ഞ മലയാളി കര്ഷകന് ഒരു സന്തോഷ വാര്‍ത്ത .
ഒരു പ്രത്യേക തരം പാറ്റകള്‍ക്ക്  കിലോക്ക്  500    രൂപ മുതല്‍ 600രൂപ വില കിട്ടുമത്രേ .
ഹോമിയോ ഔഷധം ഉണ്ടാക്കാനാണ് .
Multi ലെവല്‍ മാര്‍ക്കറ്റിംഗ്  വഴി പണമുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപെട്ട  ആര്‍ക്കും ശ്രമിക്കാവുന്നതാണ് .
മുതല്‍ മുടക്ക് തീരെ ഇല്ല . ലാഭമോ പതിനായിരങ്ങള്‍ .
തേനീച്ച വളര്‍ത്തല്‍ പോലെ മാന്യമായ തൊഴില്‍ .
സര്‍ക്കാരില്‍ നിന്നും സബ്സിഡി പ്രതീക്ഷിക്കാം .നമ്മുടെ ധന മന്ത്രി കേന്ദ്ര വിഹിതവും തരപെടുതും .
നമ്മുടെ മുഖ്യന് , ചെറുപ്പക്കാര്‍ കൃഷി യിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുന്നു മുണ്ടല്ലോ  .
നമ്മുടെ വീട്ടിലെ മാലിന്യ്യങ്ങള്  വീട്ടില്‍ തന്നെ ഇടുക .പാറ്റകള്‍ പെറ്റു  പെരുകട്ടെ .
ചൊറികുത്തി ഇരിക്കുന്ന കൃഷി ഉദ്യോഗസ്ഥന് മാര്‍  ഉപദേശവുമായി എത്താതിരിക്കില്ല .പണം കായ്ക്കുന്ന
മരമല്ലേ .
മുനിസിപ്പാലിറ്റി അധികൃതര്‍ ഖര മാലിന്യ നിര്മാര്ജനെതെ  ക്കുറിച്ച് ആലോചിച്ചു ബേജാര്  ആവേണ്ട .
എല്ലാം ശുഭം . ജനത്തിന് മൂക്ക് പൊത്താതെ വഴിയേ നടക്കാനും പറ്റും .
ഒരു വെടിക്കു രണ്ടു മൂന്നു പക്ഷികള്‍ .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
January
(20)
- ആന മയില്‍ ഒട്ടകം
 - പാദസേവകര്‍ ഉണ്ടാകുന്നത് .
 - ഇന്ത്യന്‍ താലിബാന്
 - വി എസിന്റെ മൗനം .
 - ലാവ്ലിനും പിന്നെ നമ്മളും
 - വാന പ്രസ്ഥം
 - രാഷ്ട്ര മീമാംസ .
 - രാജാവ് നഗ്നനാണ് .
 - പാപിയുടെ കുമ്പസാരം .
 - പാറ്റ വളര്‍ത്തല്‍ .
 - മോഡി പര്‍വ്വം ?
 - ഫോട്ടോ ഗാലറി
 - വാളെടുക്കുന്നവന്‍.............................
 - സൈബര്‍ വിപ്ലവം .
 - ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
 - പണിക്കര്‍ ചേട്ടനും പാവകളും
 - കടലാസ് പുലി
 - റിയാലിറ്റി ഷോ ?
 - വഴിയോര കാഴ്ചകള്‍
 - ഒരു വിലാപം
 
 
 - 
        ▼ 
      
January
(20)
 


1 comment:
അപ്പോള്‍ ആം വേ...ഇന്‍ഷുറന്‍സ്... മുതലായ പാറ്റകളോ?
Post a Comment