പുതു വര്‍ഷ പുലരിയിലെ ആദ്യത്തെ കല്ലുകടി .
ചില ലിന്കുകള് പിന്തുടര്ന്നു ഒരു ബ്ലോഗില്‍ എത്തി .
അതാ അവിടെ എം ടീ പദ്മനാഭന്മാര്‍ .
ബ്ലോഗ് വല്ല്യേട്ടെന്മാര്  തമ്മില്‍ പൊരിഞ്ഞ തല്ലു നടക്കുന്നു .
ഞാന്‍ കേമനെന്ന്  ഒരാള്‍ .
അല്ലെന്നു മറ്റൊരാള്‍ .
ഇതാണോ ബ്ലോഗിങ്ങ് .
ഈ എളിയവന്റെ സംശയം .
സത്യത്തില്‍ മനസ്സു മടുത്തു .
ഞാന്‍ കാംഷിച്ച സ്വാതന്ത്ര്യം എവിടെ .
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
January
(20)
- ആന മയില്‍ ഒട്ടകം
 - പാദസേവകര്‍ ഉണ്ടാകുന്നത് .
 - ഇന്ത്യന്‍ താലിബാന്
 - വി എസിന്റെ മൗനം .
 - ലാവ്ലിനും പിന്നെ നമ്മളും
 - വാന പ്രസ്ഥം
 - രാഷ്ട്ര മീമാംസ .
 - രാജാവ് നഗ്നനാണ് .
 - പാപിയുടെ കുമ്പസാരം .
 - പാറ്റ വളര്‍ത്തല്‍ .
 - മോഡി പര്‍വ്വം ?
 - ഫോട്ടോ ഗാലറി
 - വാളെടുക്കുന്നവന്‍.............................
 - സൈബര്‍ വിപ്ലവം .
 - ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
 - പണിക്കര്‍ ചേട്ടനും പാവകളും
 - കടലാസ് പുലി
 - റിയാലിറ്റി ഷോ ?
 - വഴിയോര കാഴ്ചകള്‍
 - ഒരു വിലാപം
 
 
 - 
        ▼ 
      
January
(20)
 


2 comments:
അണ്ടിയൊ അതൊ മാങ്ങയൊ? രണ്ട്ും മൂക്കട്ടെ.
നായകളേയും നാരായണന്മാരെയും തൽകാലം അവഗണിക്കാം. ബ്ലോഗിന്റെപ്രളയത്തിൽ നമുക്കുമൊരു ആലിലത്തോണിയിറക്കാം.
നഞ്ചെന്തിനാ നാനാഴി?
Post a Comment