സ്ത്രീകളെ പട്ടിയെപ്പോലെ ഓടിച്ചിട്ട് തല്ലുന്നു .പ്രതിഷേധിച്ചവനും തല്ലിന്റെ പൂരം . ധര്‍മം പുനസ്ഥാപിക്കാന്‍ ആണത്രെ . സ്ത്രീകള്‍ കുടിക്കാന്‍ പാടില്ലത്രെ . ഇതു പറയാന്‍ ഇവര്‍ ആരാണ് . ഇന്ത്യന്‍ താലിബാന് കാരോ ?. ഒരു നിയമ ലംഘനവും ഈ  സ്ത്രീകള്‍ നടത്തിയതായി അറിവില്ല . പോലീസ് അധികാരം ഇവര്‍ക്ക് ആര് കൊടുത്തു . വലിയ താമസമില്ലാതെ ഈ സോഷ്യല്‍ പോലീസ്  ഇവിടെ സതി നടപ്പാക്കണം എന്നും പറയും . ഈ കാടത്തരം കണ്ടു മിഴിച്ചിരിക്കുന്ന ഒരു സര്‍ക്കാരും . ഇതാണോ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിന്റെ  ധ്വനി . അതോ  ന സ്ത്രീ സ്വാതന്ത്ര്യ മര്ഹതി   എന്നാണോ .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
January
(20)
- ആന മയില്‍ ഒട്ടകം
 - പാദസേവകര്‍ ഉണ്ടാകുന്നത് .
 - ഇന്ത്യന്‍ താലിബാന്
 - വി എസിന്റെ മൗനം .
 - ലാവ്ലിനും പിന്നെ നമ്മളും
 - വാന പ്രസ്ഥം
 - രാഷ്ട്ര മീമാംസ .
 - രാജാവ് നഗ്നനാണ് .
 - പാപിയുടെ കുമ്പസാരം .
 - പാറ്റ വളര്‍ത്തല്‍ .
 - മോഡി പര്‍വ്വം ?
 - ഫോട്ടോ ഗാലറി
 - വാളെടുക്കുന്നവന്‍.............................
 - സൈബര്‍ വിപ്ലവം .
 - ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
 - പണിക്കര്‍ ചേട്ടനും പാവകളും
 - കടലാസ് പുലി
 - റിയാലിറ്റി ഷോ ?
 - വഴിയോര കാഴ്ചകള്‍
 - ഒരു വിലാപം
 
 
 - 
        ▼ 
      
January
(20)
 


1 comment:
ചേട്ടാ നാളേറെയായില്ലാ..കഷ്ടി ഒരു കൊല്ലം.പുതു വത്സര രാവില്‍ മുംബൈയില്‍...എവണ്റ്റെയൊക്കെ തിരുമുന്പില് സ്വന്തം പെങ്ങളെ(ആ ബോധം ഉള്ളവനു) ഉടുതുണി പറിച്ചു നീര്‍ത്തി..ആരേയും കണ്ടില്ലാ..
Post a Comment