പണിക്കര് ചേട്ടനും പരിവാരവും  പാവകളി തുടങ്ങിയിട്ട് കുറച്ചു നാളായി .
പാവപ്പെട്ട നായരെ കരകയറ്റി യിട്ടെ അടങ്ങു .
വാശി കൊള്ളാം .
സംവരണം ആദ്യം സ്വന്തം തട്ടകത്തിലാകെട്ടെ.
പിന്നെ രാജ്യം മുഴുവന്‍  നടപ്പാക്കാന്‍ സമരമാകാം .
പാവപ്പെട്ട നായര്‍ ഒരു കൂര വക്കാന്‍ കടം ചോദിച്ചാല്‍ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത വര്‍ഗം .
എഴുപതു ലക്ഷം നായരുടെ പ്രതിനിധി യാണ് പോലും .
ആര് പറഞ്ഞു .
അങ്ങ് മിങ്ങും കുറെ കൊഞ്ഞാണന്‍ മാര്‍ കൂടെക്കാണും .ശരി തന്നെ .
ഭൂരിഭാഗം ചക്രത്തിന് വെളിയിലാണെന്ന് ഓര്‍ത്താല്‍ കൊള്ളാം .
തെക്കോട്ടും വടക്കോട്ടും പോയാല്‍ മതി വിവരം അറിയാം .
Subscribe to:
Post Comments (Atom)
Blog Archive
- 
        ▼ 
      
2009
(75)
- 
        ▼ 
      
January
(20)
- ആന മയില്‍ ഒട്ടകം
 - പാദസേവകര്‍ ഉണ്ടാകുന്നത് .
 - ഇന്ത്യന്‍ താലിബാന്
 - വി എസിന്റെ മൗനം .
 - ലാവ്ലിനും പിന്നെ നമ്മളും
 - വാന പ്രസ്ഥം
 - രാഷ്ട്ര മീമാംസ .
 - രാജാവ് നഗ്നനാണ് .
 - പാപിയുടെ കുമ്പസാരം .
 - പാറ്റ വളര്‍ത്തല്‍ .
 - മോഡി പര്‍വ്വം ?
 - ഫോട്ടോ ഗാലറി
 - വാളെടുക്കുന്നവന്‍.............................
 - സൈബര്‍ വിപ്ലവം .
 - ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
 - പണിക്കര് ചേട്ടനും പാവകളും
 - കടലാസ് പുലി
 - റിയാലിറ്റി ഷോ ?
 - വഴിയോര കാഴ്ചകള്‍
 - ഒരു വിലാപം
 
 
 - 
        ▼ 
      
January
(20)
 


1 comment:
വാങ്ങിചു കെട്ടിയെ അടങ്ങൂ.. എന്താ
Post a Comment