Monday, January 12, 2009
സൈബര്‍ വിപ്ലവം .
ക ഴിഞ്ഞ പാര്‍ലമെന്റ് സമ്മളനത്തില്‍ പാസാക്കിഎടുത്ത പുതിയ സൈബര്‍ ബില്‍ ആരുടേയും ശ്രദ്ധയില്‍ പെട്ടെട്ടില്ല എന്ന് തോന്നുന്നു . ഒരു ചര്‍ച്ച പോലും ഇല്ലാതെ ആണ് ഈ നിയമം വോട്ട് നെ ഇട്ടതും പാസാക്കി എടുത്തതും .അമേരിക്ക യിലെ 'patriot' നിയമത്തെ ക്കാള്‍ കര്‍ക്കശ മായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഈ നിയമ ത്തിന്റെ വ്യാപ്തി പലരും മനസ്സില്‍ ആക്കിയിട്ടില്ല എന്ന് വേണം കരുതാന്‍ . ഇന്‍റര്‍നെറ്റില്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു എവിടെ പോകുന്നു എന്ന് എപ്പോഴും നിരീക്ഷി ക്കപെടാന്‍ പോവുകയാണ്. netizen എന്ന നിലയിലുള്ള നിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പോവുകയാണ് .ചുരുക്കത്തില്‍ ഒരു പോലീസ് കാരന്‍ എപ്പോഴും നിങ്ങളുടെ ചുമലിനു പുറകില്‍ മോണിറ്റര്‍ നോക്കി നില്‍കാന്‍ പോവുകയാണ്. കൊള്ളാം അല്ലെ . സര്‍ക്കാര്‍ നിരോധിച്ച അല്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടമല്ലാത്ത പേജ് കള്‍ സന്ദര്‍ശിച്ച നിങ്ങളെ ജയിലില്‍ അടയ്ക്കാം.വിചാരണ യില്ലാതെ തന്നെ. നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുവാന്‍ പോകുന്നു എന്ന് അര്‍ഥം .ഇതെല്ലാം ഭീകരത തടയാനാണ് എന്നാണു വിശദീകരണം .ഇനി നിങ്ങളുടെ ഓരോ ചുവടും സൂക്ഷിച്ചു വേണം .
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
January
(20)
- ആന മയില്‍ ഒട്ടകം
- പാദസേവകര്‍ ഉണ്ടാകുന്നത് .
- ഇന്ത്യന്‍ താലിബാന്
- വി എസിന്റെ മൗനം .
- ലാവ്ലിനും പിന്നെ നമ്മളും
- വാന പ്രസ്ഥം
- രാഷ്ട്ര മീമാംസ .
- രാജാവ് നഗ്നനാണ് .
- പാപിയുടെ കുമ്പസാരം .
- പാറ്റ വളര്‍ത്തല്‍ .
- മോഡി പര്‍വ്വം ?
- ഫോട്ടോ ഗാലറി
- വാളെടുക്കുന്നവന്‍.............................
- സൈബര്‍ വിപ്ലവം .
- ഒരു ചാണക്ക്യനെ ആവശ്യമുണ്ട് .
- പണിക്കര്‍ ചേട്ടനും പാവകളും
- കടലാസ് പുലി
- റിയാലിറ്റി ഷോ ?
- വഴിയോര കാഴ്ചകള്‍
- ഒരു വിലാപം
-
▼
January
(20)
1 comment:
സിസ്റ്ററ്‍ ഹേമയെപ്പൊലെയുള്ളവരുടെ നീതി ബോധവും...
Post a Comment