നമ്മുടെ നാട്ടില്‍ ഏറ്റവും പഴി കേള്‍കുന്ന ഒരു വര്‍ഗം ആണെല്ലോ ഓട്ടോക്കാര്‍ .
നാട്ടുകാരുമായി എന്നും സംവദിക്കുന്ന ഇവര്‍ അത്ര കുഴപ്പക്കാര്‍ ആണോ ?
അല്ലറ ചില്ലറ കൂലി തര്‍ക്കങ്ങള്‍ ഉണ്ടെന്നു സമ്മതിച്ചാല്‍ പോലും .
പോലീസുകാര്‍ ഇവരെ എന്നും വേട്ടയാടുന്നു .
ഇവരുടെ സേവനങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുതെ .
രാത്രി ആയാലും പകല്‍ ആയാലും നമ്മെ ഭദ്രമായി വീട്ടില്‍ എത്തിക്കുന്ന ജോലി ഇവര്‍ക്കാണ് .
പിന്നെ ഇവരുടെ ചില സംഭാവനകള്‍ നമുക്കു മറക്കാനാവില്ല .
മലയാള ഭാഷകക് ഇവര്‍ നല്കിയ പദാവലികള്‍ എത്രഎന്ന് തിട്ടപ്പെടുത്താന്‍ കാലമായി .
അടിപൊളി ,ചെത്ത് ,കടുംവെട്ട് മുതലായവ അവയില്‍ ചിലത് മാത്രം .
ഇനി പറയു ആരാണ് കുഴപ്പക്കാര്‍ .
2 comments:
ഒന്നിലും സാമാന്യവല്‍കരണം പാടില്ല എന്നത് ന്യായം... എത്രയോ നല്ല ഓട്ടോ ഡ്രൈവേഴ്സിനെ കണ്ടിട്ടൂണ്ട്... പക്ഷേ പലയിടത്തും ഗാംഗ് ആയി ചേര്‍ന്നാല്‍ ശല്യക്കാരായി മാറാറൂണ്ട്...
കോഴിക്കോട്ട് നീന്നും ഓട്ടൊ വിളിച്ചിട്ടൂണ്ടോ... ആരും ഒരു കുറ്റവും പറയില്ല... ബാംഗ്ലൂര്‍ ചെന്നൈ ഒക്കെ രാത്രി സമയത്ത് ഓട്ടൊ വിളിച്ചു നോക്കൂ അപ്പോള്‍ അറിയാം വിവരം... പറഞ്ഞ് വന്നപ്പോള്‍ അല്പം സാമാന്യീകരണം ആയോ എന്നറിയില്ല. എങ്കിലും നല്ല അനുഭവങ്ങളും മോശ്ം നുഭവങ്ങളും ഉണ്ട്യിട്ടൂണ്ട് എന്നു ത്ന്നെ പറയണം
കുടായിപ്പും, ഷക്കീലെം മറന്നൊ?
Post a Comment