ഡല്‍ഹിയില്‍ വീണ്ടും ഷീല ദീക്ഷിറ്റ്.
ഊര്‍ധന്‍ വലിച്ചു കിടന്ന മദാമ്മപാര്‍ട്ടി എക്ക് വടികുത്തി നടക്കാമെന്നായി.
കാവിപ്പാര്‍ടി കിഴവന്മാര്‍ അന്യോന്യം കൊഞ്ഞനം കുത്തി.
മുംബൈ നടപടി ജനം അംഗീകരിച്ചെന്നു ചിലര്‍.
യുവരാജാവിന്റെ നേതൃ പാടവമെന്നു മറ്റു ചിലര്‍.
ദീപസ്തംഭം മഹാച്ചര്യം നമുക്കും കിട്ടണം പണം.
2 comments:
പാംബായാലും പഴയ്താ നല്ലതു. അണ്ണാന്‍ മൂത്താല്‍ മരം കേറ്റം മറക്കത്തുമില്ല. വല്ലാത ദുനിയാവെടാ...
nice one ache
Post a Comment