മുത്തൂര്‍ .തിരുവല്ല ബസ്സ് സ്‌റ്റേഷനില്‍ നിന്നും ഏകദേശം ഒന്നെര കിലോമീറ്റര്‍ അകലെ ഉള്ള ഒരു നാല്‍കവല . ഒരു ചുമടുതാങ്ങിയും ഒരു കളതട്ടും ഇന്നും കാലത്തിന്റെ കുത്തൊഴിക്കില്‍ ഒലിച്ചു പോകാതെ നിലനില്ക്കുന്നു .ഏതോ സന്ദേശ കാവ്യത്തില്‍ ഈ പ്രദേശത്തെ ക്കുറിച്ച് പരാമര്‍ശം ഉണ്ടെന്നു പറയപ്പെടുന്നു.എന്റെ പല ബാല്യ കാല സ്മരണ കളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഈ പ്രദേശത്തെ ക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ വരുന്ന മൂന്ന് ചിത്രങ്ങള്‍ ഉണ്ട് . മുത്തൂര്‍ വായനശാല ,എച് എം സീ ആര്‍ട്സ് ക്ലബ്ബ് പിന്നെ മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവ രാത്രികള്‍ . .....
1 comment:
കവലക്കല്‍പം മാറി പഴയ പട്ട" ഷാപ്പു മറന്നുവൊ?
Post a Comment