Wednesday, December 10, 2008

കേഴുക പ്രിയനാടേ

സഖാക്കള്‍ വാല്‍പയട്ടു നടത്തുന്നു.
മന്ത്രിമാര്‍ പകര്‍നാടുന്നു,
അച്ചന്മാരും കന്യാസ്ത്രീകളും കൂട്ട ഉപവാസം നടത്തുന്നു.
ഇതു പുണ്യ മാസം.

ഷോപ്പിങ്ങ് ഫെസ്റിവല്‍ പൊടി പൂരം.

പോരെ മനസ്സു നിറയാന്‍.1 comment:

shajkumar said...

അണ്ണാ..!എന്തരിങ്ങനൊക്കെ പറേണതു..നാടോടുംബം നടുവേ ഓടണ്ടെണ്ണാ...

About Me

My photo
a simple man with no pretentions.