Sunday, December 28, 2008

ഉദരം മൂലം ....

നമ്മുടെ സംസ്കരിക നായകന്മാര്‍ ഈയിടെ ഒന്നും മിണ്ടുന്നില്ല .
എന്തുപറ്റി ആവോ .
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കാലമല്ലേ .
ആരെയും ശത്രു ആക്കേണ്ട എന്ന് കരുതി ആകും .
ഒരു സീറ്റ് തരപ്പെട്ടാലോ .....

1 comment:

shajkumar said...

സാംസ്കാരിക വിരെചനം കഴിഞ്ഞുള്ള സുഖ ചികിത്സയിലാ... ഭരണം മാറാറായില്ലെ!

About Me

My photo
a simple man with no pretentions.