പണിക്കര് ചേട്ടന്‍ ഇത്ര പാവം ആയിപ്പോയല്ലോ.
നായരേ വോട് ബാങ്ക് ആക്കണം എന്നാഗ്രഹം.
നാലു നായര് ചേര്‍ന്നാല്‍ അഞ്ചു അഭിപ്രായം.
ചേട്ടാ, പാവപെട്ട നായര്‍ക്കു അഷ്ട്ടിക്ക് വക ഉണ്ടാക്കാനുള്ള മാര്‍ഗം ആലൊചിക്കരുതോ.
പോട്ടെ,ഉള്ള സ്ഥാപനങ്ങള്‍ നല്ലപോലെ നടത്താന്‍ നോക്കരുതൊ.
നായര് മുടിഞ്ഞാല്‍ കാപ്പിക്കട എന്നല്ലോ പ്രമാണം.
ഇപ്പോ,പരിപ്പ് വടയുംസുഖിയനുംആര്‍ക്കും വേണ്ടല്ലോ.
കാവി ക്യാമ്പിലീകുള്ള ഉളിഞ്ഞുനോട്ടം ആരും കണ്ടില്ലെന്നു കരുതരുതേ.
നായരേ വിട്ടേക്കു.
2 comments:
ha ha ...
kavi aanengilum,trivarna manegilum alla chengoti aanengilum ...
koorenu kumbilil thanne kanji
naayaru pidicha pulivaale.....
Post a Comment