ഒരു ക്രിസ്മസ് രാത്രി കൂടി കടന്നു പോയി.ജനം ആമോദത്തില്‍ ആറാടി. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം. ആഘോഷിക്കട്ടെ ആര്‍ക്കു ചേതം. ആശംസകള്‍ കൈമാറുന്നു. ചക്രം ചെലവില്ലല്ലോ. ഇ ഗ്രീടിങ്ങ്സ്.
എനിക്ക് ഇപ്പൊള്‍ ഓര്‍മ്മ വരുന്നത് ഒരു കുഞ്ഞു വാവ പറഞ്ഞ കാര്യമാ..... ഹോ! ക്രിസ്തുമസിന്റെ അന്നു വരെ ഉണ്ണിയേശു ജനിക്കണേ, ജനിക്കണേ, ഇപ്പോള്‍ ജനിക്കുമേ എന്നൊക്കെ പറഞ്ഞ് വലിയ പ്രാര്‍ഥന ആയിരിക്കും എല്ലാവരും, എന്നാല്‍ രാത്രി ഉണ്ണിയേശു ജനിച്ചു കഴിഞ്ഞാലോ, എല്ലാവരും പള്ളിയും അടച്ച് വീടില്‍ പോയിക്കിടന്ന് ഉറങ്ങും....
4 comments:
mindaapranikalkku kaalarathri,
Beverages Corporationinu record sales...ithu arinjirunnengil aa Divyan, dev 25nu bhoomiyil janikkillayirunnu...
എന്നും കര്‍താവിനു ബാല്യം.... നമ്മളൊ?

Post a Comment