Tuesday, February 3, 2009

ഉപ്പളയിലെ ഉദയ സൂര്യന്‍

വിപ്ലവാഭിവാദനങ്ങള്‍ . ഉപ്പള നവ കേരളത്തെ സ്വാഗതം ചെയ്തു .തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളം കീഴ്‌മേല്‍ മറിയുമോ ? ജനം ഉറ്റു നോക്കി ഇരിക്കയാണ് . പത്രക്കാര്‍ വി എസ് നെ വിടാതെ പിടികൂടിയിരിക്കയാണ് .അവസാനം പറഞ്ഞു ...ഇല്ല ഇല്ല . എസ് ആര്‍ പി യുടെ പ്രസംഗം ലാവലിന്‍ പ്രസംഗം ആയി പ്പോയി . അടുത്ത പാര്‍ട്ടി സെക്രട്ടറി എസ് ആര്‍ പി യോ ? ഒരു സൂചന പോലെ തോന്നി . പിണറായി എക്ക് നോട്ടു മാലകള്‍ . വക്കീലിന് കൊടുക്കാന്‍ കാശ് വേണ്ടേ . വേദിയില്‍ ഇരുന്ന പലരുടെയും മുഖം കടുന്നല് കുത്തിയ പോലെ . ആകെപ്പാടെ ഒരു ഉന്മേഷ ക്കുറവു. അണികളില്‍ അമിതാവേശം ഇല്ല .

2 comments:

Anonymous said...

പരീക്ഷ എഴുതിയാൽ ജയിക്കാത്ത ഒരു അരുൺകുമാർ ഉണ്ടായിരുന്ന്നു, എൽബീയെസ്സിൽ. അവസാനം അവനെ പാസ്സാക്കാൻ വേണ്ടി പ്രത്യെകം വൈവ നടത്തി. ഇതിനെ എതിറ്ത്ത ഡയരക്ടറെ ആകുന്നത്ര ദ്രോഹിച്ചു,
അരുൺകുമാർ പാസായതോടെ എൽബ്ബീയ്യെസ്സിന്റെ ജൊഇന്റ് ഡയരക്റ്ററ് ആയി. ഇപ്പോൾ രണ്ടുമൂന്നുപേരെ കൂട്ടി ഡയരക്ടറെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു-
ആരാണീ അരുൺകുമാർ? പിണറായിയുടെ മകനല്ല്;സാക്ഷാൽ വീഎസ്സിന്റെ മകൻ!

shajkumar said...

രക്ത സാക്ഷികള്‍ അമരന്‍മാരാ... ജീവിച്ചിരിക്കുന്ന സാക്ഷികളൊ മരങ്ങളായീടുന്നു.

About Me

My photo
a simple man with no pretentions.
Powered By Blogger