തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജാതി മത കോമരങ്ങള്‍ ഉറഞ്ഞാടുന്ന കാഴ്ച ആണ് നാം കാണുന്നത് .സ്വാര്‍ഥ ലാഭങ്ങള്‍ക്ക് വേണ്ടി ഈ കോമരങ്ങള്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ ജനം അപ്പാടെ വിശ്വസിക്കും എന്ന് കരുതാനാകുമോ .ഈ അവസ്ഥക്ക് ഉത്തരവാദികള്‍ രാഷ്ട്രീയ പാര്‍ടികള്‍ തന്നെ എന്നും നമുക്കറിയാം .എല്ലാ സ്ഥാനാര്‍ഥികളും കണിച്ചുകുളങ്ങരയിലേക്ക് തീര്‍ഥാടനം നടത്തിയതും നാം കണ്ടു .നടേശ ഗുരു എല്ലാവരെയും അനുഗ്രഹിച്ചു വിട്ടു .പണിക്കര് സ്വാമികളും പ്രകടനം ഒട്ടും മോശമാക്കിയില്ല .പിതാക്കന്മാരും തിരുമേനിമാരും എല്ലാവരെയും അനുഗ്രഹിച്ചില്ല.
കേരളത്തില്‍ ഇത്രയും ജാതി സംഘടനകള്‍ ഉണ്ടെന്നു നാം അത്ഭുതത്തോടെ മനസിലാക്കുന്നു . അപ്പോള്‍ ജാതി സംഘടനകളുടെ പിന്തുണ ഇല്ലെന്കില്‍ കേരളത്തില്‍ ഒരു സ്ഥനാര്തിയും ജയിക്കില്ല എന്ന അവസ്ഥ ആയോ .
മാധ്യമ കോമരങ്ങളും അവരുടെ ദൌത്യം കൃത്യമായി നിര്‍വഹിച്ചു വരുന്നു .ഓരോരുത്തര്‍ക്കും ഓരോ അജണ്ട ഉണ്ടെന്നു മനസ്സിലാകാന്‍ മൂന്നാം കണ്ണിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല .നല്ല പരസ്യം കിട്ടിയാല്‍ എന്തോ മാധ്യമ ധര്‍മം . മാധ്യമങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി ഓരോ പാക്കേജ് അവതരിപപിച്ചിട്ടുന്ടെന്നു കേള്‍ക്കുന്നു . പതിനഞ്ചു ഇരുപതു ല്ക്ഷം കൊടുത്താന്‍ ഭേദപ്പെട്ട coverage കൊടുക്കും .പുതിയ പത്ര ധര്‍മം .
നമ്മുടെ ജനാധിപത്യം ഇത്ര അധപ്പതിച്ചു പോയല്ലോ .
കേഴുക പ്രിയ നാടേ.
Subscribe to:
Post Comments (Atom)
Blog Archive
-
▼
2009
(75)
-
▼
April
(12)
- Bt വഴുതനങ്ങ ?
- മാധ്യമ സിന്‍ഡിക്കേറ്റ് അഥവാ മീഡിയ ഫയര്വാള് ?
- രാവണന് കോട്ട .
- ബാപ്പുവിന്റെ നേര് ശിഷ്യന്മാര് .
- നാളെ ഇല്ലാത്തവര്‍ .
- ശേഷം ചിന്ത്യം .....
- മലയാളികളേ ,നിങ്ങള്‍ പിച്ചക്കാര് ?????
- കോമരങ്ങള്‍ .
- ഖദറില്‍ പൊതിഞ്ഞ ചതി .........
- പുണ്യാളനും മിസൈലും ?????
- സി ബി ഐ യുടെ ക്രുരകൃത്യം !!!!!!!!!
- അമീര്‍ -ഒരു ദൃശ്യാനുഭവം
-
▼
April
(12)
2 comments:
കേഴുക പ്രിയ നാടേ.
thank u ,shaji.
Post a Comment