Friday, April 3, 2009

സി ബി ഐ യുടെ ക്രു‌രകൃത്യം !!!!!!!!!

ദില്ലിയില്‍ മൂവായിരത്തോളം സിക്ക് കാരെ കൊന്ന കേസിലെ മുഖ്യ പ്രതിയായ ജഗ്ദിഷ് ടൈട്ലെരിനു സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു . ഇതാര് വിശ്വസിക്കും .അല്ലെങ്കില്‍ ആരെ വിശ്വസിപ്പിക്കാനാണ് .രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയെ ഭരണകൂടം എങ്ങനെ തരപ്പെടുത്തി എടുക്കുന്നു എന്നതിന് ഒരു പ്രത്യക്ഷ ഉദാഹരണം . സി ബി ഐ യുടെ വിശ്വാസ്യത ഇത്ര അപഹാസ്യ മായ രീതിയില്‍ തരം താണ് പോയ നിമിഷങ്ങള്‍ ചരിത്രത്തില്‍ വേറെ അധികം ഉണ്ടാകില്ല .
ഈ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ശാപം കൊണ്ഗ്രെസ്സിന്റെ തലയില്‍ ഇടിത്തീ പോലെ പതിക്കുമെന്നത് തീര്‍ച്ചയാണ് .
സദാചാരം പ്രസംഗിക്കുന്ന കൊണ്ഗ്രെസ്സുകാര്‍ക്ക് എന്ത് മറുപടി പറയാനുണ്ട് .മാനിപുലെഷനില്‍ മാത്രം അഭിരമിക്കുന്ന കോണ്‍ഗ്രസ് എത്രനാള്‍ ഇരുട്ട് കൊണ്ടു ഓട്ടഅടയ്ക്കും . തങ്ങളുടെ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു .

2 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഞാന്‍ ഇവിടെ ഇതാദ്യം. എല്ലാ പോസ്റ്റുകളും വായിച്ചിട്ടു വീണ്ടും വരാം.

\ഇന്ത്യയിലെ നീതിന്യായ് വകുപ്പിന്റെ മിക്ക തീരുമാനങ്ങളും ഇതു പോലൊക്കെ തന്നെയല്ലേ?
ഇങ്ങനെയുള്ള വിഷയങ്ങളേ കുറിച്ചൊന്നും അധികം സംസാരിക്കാനുള്ള അറിവില്ല.

വീണ്ടൂം വരാം............

നന്മകള്‍ നേരുന്നു

shajkumar said...

തങ്ങളുടെ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നു .

About Me

My photo
a simple man with no pretentions.
Powered By Blogger