Friday, March 6, 2009

മല്ലയ്യ മുതലാളി കീ ജയ് !

മല്ലയ്യ മുതലാളി ,അങ്ങയോടു ഭാരതം കടപ്പെട്ടിരിക്കുന്നു .ബാപ്പുവിന്റെ ശേഷിപ്പുകള്‍ ലേലത്തില്‍ പിടിച്ചതിനു . ഒരു പീറ സായിപ്പ് നമ്മളെ വെരിട്ടി ക്കളഞ്ഞില്ലേ . ദില്ലി ഹൈക്കൊടതിയുടെ വിധിയെപ്പറ്റി ലേല സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ ഒന്നു കൊട്ടി വിട്ടു . അതും നാണക്കേടായി . പോട്ടെ എല്ലാം ശുഭ പര്യവസായി ആയല്ലോ . ഭാഗ്യം . നാണം കേട്ട കുറെ കേന്ദ്ര മന്ത്രിമാര്‍ .അംബിക സോണി യുടെ മട്ടു കണ്ടാല്‍ സായിപ്പ് പേടിച്ചു എല്ലാം അടിയറവു വയ്ക്കും എന്ന് തോന്നി .

3 comments:

Unknown said...

ബ്ലോഗ് ഇന്നാണ് കാണുന്നത്. എല്ലാം ഒന്നു വായിക്കട്ടെ..
ആദരവോടെ,

shajkumar said...

ഹെയ്‌..റം!! അവസാനം ഒരു മദ്യ വിരുധന്‍ തന്നെ അതും വാങ്ങിയല്ലൊ..രഘു പതി.. സത്ത്യാന്വെഷന്‍ണ പരീക്ഷണങ്ങള്‍.

Mariner said...

Thank GOD atleast some NRI is there who knows and respects our Mahatma's teachings(lets call it Mahatma's life, "My Life is my Teaching")

About Me

My photo
a simple man with no pretentions.
Powered By Blogger